Spandangal
തൃശൂർ ജില്ലയിലെ കാറളം എന്ന മനോഹരമായ ഗ്രാമമാണ് എൻ്റെ നാട്. അവിടുത്തെ അനേകരില്‍ ഒരുവന് എന്നതിനപ്പുറം അധികം പറയാനില്ല. എന്റെ കൊച്ചു കൊച്ചു തോന്നലുകൾ കുത്തികുറിക്കാന്‍ ഒരിടം എന്നതിലുപരി ചില സന്ദർഭങ്ങളിൽ മനസ്സിൽ തെളിഞ്ഞു വരുന്ന ആത്മഗതങ്ങളെ പകർത്തി എഴുതി സമർപ്പിക്കുന്ന വ്യര്ഥമായേക്കാവുന്ന ഒരു ശ്രമം. ഭാഷയുടെ ഔചിത്യമോവരികളുടെ ഭംഗിയോ നോക്കാതെ മനസ്സിന്റെ ഇതളുകളെ ഇങ്ങിനെ കോറിയിടുന്നു എന്നുമാത്രം.